CSനെ നേരിൽ കണ്ട ഞെട്ടലിൽ ശാരിയും രാഹുലും; CS കല്യാണത്തിനെത്തുമെന്നും ഉറപ്പ് ; മൗനരാഗത്തിൽ ആ കള്ളത്തരം പുറത്തേക്ക് !

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിൽ ഇന്ന് വലിയ ട്വിസ്റ്റ് സംഭവിക്കുകയാണ്. സി എസ് ആരെന്ന സത്യം രാഹുലും ശാരിയും നേരിട്ട് പോയി കാണുകയാണ്. ഇതോടെ ഉറപ്പായും സി എസിനു പണി കിട്ടും.

ഇതോടെ സരയുവിന്റെ വിവാഹം എന്താകും എന്നാണ് എല്ലാവരും കാണാൻ കാത്തിരിക്കുന്നത്. കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :