മലായാളികളുടെ നമ്പർ വൺ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഇപ്പോൾ ഒരു രക്ഷയുമില്ലാത്ത ട്വിസ്റ്റുകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇന്നിതാ വിവേക് ആണോ വാൾട്ടർ എന്ന സംശയം മാറിയിരിക്കുകയാണ്. വിവേക് തന്നയായിരുന്നു ആ കൊടും ക്രിമിനൽ ആയ വാൾട്ടർ.
അതേസമയം, വിസ്മയയെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ വിവേക് മുന്നോട്ട് പോകുന്നത്. ശ്രേയയ്ക്ക് ഇത് ഭീഷണിയാകുമോ? കാണാം വീഡിയോയിലൂടെ..!
about thoovalsparsham