നേരം വെളുക്കാൻ ഇനി എത്ര ആഴ്ചകൾ കാത്തിരിക്കണം?; താടി ഉള്ളത് സി എസിൻ്റെ അച്ഛൻ താടി ഇല്ലാത്തത് സി എസ്; മൗനരാഗം കഥയിലെ ഫ്ളോപ്പുകൾ!

മലയാള സീരിയൽ ആരാധകർ ഏറെ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഇനി മൗനരാഗത്തിൽ വരാനിരിക്കുന്നത്. എന്നാൽ കുറേനാളുകളായി ഇപ്പോൾ കല്യാണം ഇപ്പോൾ കല്യാണം എന്ന് പറഞ്ഞു പറ്റിക്കുകയാണ് മൗനരാഗം ടീം. എന്നാണ് ശരിക്കും കല്യാണം നടക്കുക.

കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :