കല്യാണിയ്ക്ക് ശബ്ദം നൽകിയ ഡോ. പയസ് ജോർജിന് അഭിനന്ദനങ്ങൾ നൽകിയും അതുപോലെ സംസാരിച്ച് തുടങ്ങിയ കല്യാണിയ്ക്ക് സ്വീകരണം നൽകിക്കൊണ്ടും വമ്പൻ പരിപാടിയാണ് അനന്തപുരി തറവാട്ടിൽ നടക്കുന്നത്. രണ്ടുകുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ് . അതിനിടയിൽ കല്യാണിയെ കുറിച്ച് എല്ലാവരും നല്ലത് മാത്രം പറയുന്ന ഒരു നിമിഷമാണ്.
Merlin Antony
in serialserial newsUncategorized