മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം ഇനി ആദ്യരാത്രിയുടെ ദിനങ്ങളിലേക്ക് കടക്കുകയാണ്. വിവാഹം രണ്ടാഴ്ച കൊണ്ട് നടന്ന സ്ഥിതിയ്ക്ക് ആദ്യ രാത്രി കഴിയുമ്പോൾ മൂന്ന് ആഴ്ച കഴിയും എന്നാണ് തോന്നുന്നത്. എന്നാൽ പുത്തൻ മൗനരാഗം പ്രൊമോയിൽ വീണ്ടും കല്യാണി കിരൺ പ്രണയ രംഗങ്ങൾ കൂടിയുണ്ട്..
കാണാം വീഡിയോയിലൂടെ…
mounaragam serial