CS എല്ലാം പ്ലാൻ ചെയ്തു ; രൂപയും തിരിച്ചറിയുന്നു ; അധികം വൈകാതെ മൗനരാഗം സീരിയലിൽ അത് സംഭവിക്കും!

മലയാളി കുടുംബ പ്രേക്ഷകർ അക്ഷമരായി ഇരുന്നു കാണുന്ന സീരിയലാണ് മൗനരാഗം. ഇന്നിപ്പോൾ എഴുന്നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ സീരിയലിൽ സരയു മനോഹർ വിവാഹമാണ് ചർച്ച. ഇതിൽ സി എസിനു പങ്കുണ്ടോ? എന്നാണ് എല്ലാ ആരാധകരും കാണാനും അറിയാനും കാത്തിരിക്കുന്നത്.

ഇന്നിപ്പോൾ കിരൺ അച്ഛന്റെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്, മനോഹറിനെ സി എസിനു മുൻപ് പരിചയം ഉണ്ടോ എന്നെല്ലാം… കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :