കല്യാണി ഇനി കോടീശ്വരി രൂപയുടെ പുതിയ തീരുമാനം ; ട്വിസ്റ്റുമായി മൗനരാഗം

കഴിഞ്ഞ എപ്പിസോഡിൽ കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് കുടുംബപ്രേക്ഷകർ സ്വീകരിച്ചത്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് വിരുന്നുവന്ന സന്തോഷങ്ങളിൽ പ്രേക്ഷകരും ഒരുപോലെ പങ്കുചേർന്നിരുന്നു. കല്യാണിയുടെയും കിരണിന്റയും ജോഡി അത്രമേൽ പ്രേക്ഷകമനസ്സിൽ ആഴ്ന്നിറങ്ങി എന്നത് വ്യക്തമാണ്.
കല്യാണിയെ ചേർത്തു നിർത്തി രൂപ . സരയുവിനെ പുറത്താക്കി കല്യാണിക്ക് സ്വത്തുക്കൾ നൽകാൻ തീരുമാനിക്കുന്നു

AJILI ANNAJOHN :