രാഹുലിന്റെ ആ പ്ലാൻ പൊളിച്ചടുക്കി രൂപ ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. പരമ്പരയിൽ ഇനി വരാനിരിക്കുന്നത് രാഹുലിന് തിരിച്ചടി ലഭിക്കുന്നതിനു . സത്യങ്ങൾ മനസിലാക്കിയ രൂപ കണക്കുട്ടി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് .

കാണാം വീഡിയോ

AJILI ANNAJOHN :