ആ സംശയത്തിന് ഉത്തരം; മെര്‍ഷീന നീനു സത്യയാവുന്നത് ഇങ്ങനെ!

പാരിജാതം സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറി രസ്‌നയുടെ സഹോദരി മെര്‍ഷീന നീനു ഏവര്‍ക്കും സുപരിചിതയാണ്. സത്യാ എന്ന പരമ്പരയിലെ സത്യയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു

ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെര്‍ഷീന. തന്റെ ജീവിതം പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം ഇപ്പോഴിതാ ഞാന്‍ ഇങ്ങനെയാണ് സത്യയാകുന്നതെന്ന് പറഞ്ഞ് മേക്കോവര്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മെര്‍ഷീന നീനു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

ഏറെ ബുദ്ധിമുട്ടി അമ്മയുടെ മാത്രം സഹായത്തിലാണ് താന്‍ ഇതുവരെ എത്തിയതെന്നും താരം പലപ്പോഴും പറയാറുണ്ട്. ഇത് സംബന്ധിച്ച് മദേഴ്‌സ് ഡേയ്ക്ക് താരം പങ്കുവച്ച കുറിപ്പും വൈറലായിരുന്നു.

Noora T Noora T :