ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു നടി മേഘ്‌ന രാ ജിന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു. അടുത്തിടെ മേഘ്ന സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. നടിയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു
Noora T Noora T
in Actress
തനിക്ക് ആഗ്രഹമുണ്ട്, ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നത് കൊണ്ട് ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; മേഘ്‌ന രാജ്
-
Related Post