ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിലേക്കോ? മോഡേൺ ലുക്കിലെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിലേക്കോ? താരത്തിന്റെ ഈ ചിത്രങ്ങൾ കാണുന്നവർ ഒരു നിമിഷം ചിന്തിച്ച് പോകും .എന്നാൽ ഇതാ മോഡേൺ ലുക്കിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

മഞ്ജുവിന്റെ ഈ സൗന്ദര്യ രഹസ്യത്തിന്റെ പിന്നിലുള്ളതാകട്ടെ പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജു ധരിച്ചിരിക്കുന്നത് . പ്രാണയുടെ ഔദ്യോഗിക പേജിലുള്ള ചിത്രമാണ് ആരധകർ ഏറ്റെടുത്തത്. മെലിഞ്ഞ് സുന്ദരിയായി പൂർണ്ണിമയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണിത്. സൂപ്പർഹിറ്റ് അസുരനാണ് മഞ്ജുവിന്റെ പുതിയ ചിത്രം.

Manju Warrier Modern Look photos

Sruthi S :