എന്റെ നട്ടെല്ല്; ഇന്ന് മഞ്ജു വാര്യരുടെ എല്ലാമെല്ലാം അയാളാണ്.. കണ്ണുനിറഞ്ഞ് നടി! ആളെക്കണ്ട് നെഞ്ചുപൊട്ടി ദിലീപ്; കയ്യടിച്ച് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. തിരുവരവിന്‌ ശേഷം നടിയുടെ വേറിട്ട മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു ഇടവേളയ്ക്ക് ശേഷം നടി തിരിച്ചുവന്നപ്പോൾ കൂടെ നിന്ന ഒരാളുണ്ട് ബിനീഷ്.

തന്റെ വീഴ്ചയില്‍ നിന്നും പിടിച്ച് ഉയര്‍ത്തിയ സുഹൃത്തുക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം ബിനീഷിന്റെ പേരും മഞ്ജു പലപ്പോഴും പറയുണ്ട്. നടനൊന്നും അല്ലെങ്കിലും പ്രേക്ഷകര്‍ക്കും സുപരിചിതനാണ് അദ്ദേഹം.

ഇദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു പങ്കുവെക്കാറുമുണ്ട്. മാത്രമല്ല മഞ്ജുവിന്റെ വളരെ മനോഹരമായ പല ചിത്രങ്ങളും പകര്‍ത്തുന്നതിന്റെ ക്രെഡിറ്റും ബിനീഷിന് നല്‍കാറുണ്ട്. നേരത്തെ ബൈക്ക് യാത്ര നടത്തിയപ്പോള്‍ ബിനീഷും കൂട്ടായിരുന്നു, മറ്റു യാത്രകളിലും എല്ലാമെല്ലാം ആയി മഞ്ജുവിനൊപ്പം തന്നെ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ബിനീഷിന് പിറന്നാളാശംസ നേര്‍ന്നുള്ള മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം സറ്റോറിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ”റ്റു ദ ബെസ്റ്റ് ഫ്രണ്ട് ആന്‍ഡ് ബാക്ക് ബോണ്‍, ഹാപ്പി ബര്‍ത്ത് ഡേ” എന്നായിരുന്നു ബിനീഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത്. നിരവധിപേരാണ് കമന്റുമായി എത്തുന്നത്.

Vismaya Venkitesh :