മഞ്ജു വാര്യര്‍ക്ക് വേണ്ടി കഥകള്‍ താല്‍പര്യപൂര്‍വ്വം എഴുതപ്പെട്ടിരുന്നു, നടിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞു; അഭിമുഖം വീണ്ടും വൈറൽ

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നടി മഞ്ജു വാര്യര്‍. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞുള്ള ശ്രീവിദ്യയുടെ അഭിമുഖം സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

Noora T Noora T :