ഞാൻ ഗർഭിണിയായാൽ എങ്ങനെയായിരിക്കുമെന്ന് അറിയാൻ വേണ്ടി ഒരുപാട് സ്റ്റിൽസ് മഞ്ജു എടുപ്പിച്ചു… കൊച്ചിനെ കൊടുത്ത ശേഷം ജയറാമിന്റെയടുത്തുള്ള സീനൊക്കെ 40 വയസോ മുപ്പത് വയസോ ഉള്ള സ്ത്രീ അഭിനയിക്കുന്ന ഇംപാക്ടിലാണ് മഞ്ജു ചെയ്തത്; ഷിബു ബാലൻ

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. നിരവധി പ്രമുഖർ മഞ്ജുവിന്റെ അഭിനയ മികവിനെ പുകഴ്ത്തി എത്താറുണ്ട് . ഇപ്പോഴിതാ മഞ്‍ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അസോസിയേറ്റ് ഡയരക്ടർ ഷിബു ബാലൻ.

വീഡിയോ കാണാം

Noora T Noora T :