മൗനരാഗത്തിലെ കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരുന്നു മൗനരാഗം. എന്നാൽ ഈ ആഴ്ചയിൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനം വരാൻ വേണ്ടി എന്തായിരുന്നു മൗനരാഗത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് സീരിയലുകൾ കഴിഞ്ഞ ആഴ്ച നേടിയ റേറ്റിങ് കാണാം…
about serial rating