ബിഗ് ബോസ് സീസൺ ഫോർ ആകെ 20 പേർ ; ഉറപ്പിച്ചപ്പോ ഇത് കഴിഞ്ഞ സീസൺ പോലെയാവില്ല; മത്സരത്തിന്റെ രീതികളിൽ അടിമുടി മാറ്റം; ആകാംക്ഷ ജനിപ്പിക്കുന്ന പ്രൊമോകൾ!

ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തിക്കഴിഞ്ഞു എന്നുതന്നെ പറയാം . ഈ മാസം തന്നെ എത്തും എന്നുള്ളതുകൊണ്ടാണ് എല്ലാവര്ക്കും ഇത്രയും ആകാംക്ഷ . ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്.

നമുക്ക് എല്ലാവര്ക്കും അറിയാം. മത്സരാർത്ഥികളെ ഒക്കെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ അവരെല്ലാം സ്വാഭാവികമായിട്ടും ക്വറന്റൈൻ ഒക്കെ ആയിട്ട് ഇരിക്കുകയാകും. ഇത് ഒരു ലൈവ് ഷോ ആണല്ലോ… അപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണോ എന്നൊക്കെ ചെക്ക് ചെയ്താൽ നമുക്ക് അവരെ പിടികിട്ടില്ലേ.. അങ്ങനെ ഒക്കെ നോക്കിയിട്ടാണ് അവരെല്ലാം പ്രെഡിക്ഷൻ ലിസ്റ്റ് ഉണ്ടാക്കുന്നത്.

കുറെയേറെ പ്രെഡിക്ഷന് ലിസ്റ്റ് നിങ്ങൾക്ക് മുന്നിൽ വന്നു കഴിഞ്ഞു. അതിൽ പലരും ഉറപ്പായും സീസൺ ഫോറിൽ ഉണ്ടാകാൻ സാധ്യതയുണ്ട് . എന്നാൽ, സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇടുന്നത് കണ്ടിട്ട് നമുക്ക് വിധി എഴുതാൻ പറ്റില്ല. കാരണം ഇപ്പോൾ ബിഗ് ബോസിൽ വന്നാലും അവരുടെ സോഷ്യൽ മീഡിയ അകൗണ്ട് മാനേജ് ചെയ്യാൻ ആൾക്കാരുണ്ടാകും.. അപ്പോൾ അങ്ങനെ ഒന്നും മനസിലാക്കാൻ സാധിക്കില്ല എന്ന് തന്നെ പറയാം..

ഇനി ഈ സീസൺ കഴിഞ്ഞ സീസണുകൾ പോലെ ഒന്നും ആകില്ല എന്ന ഒരു ഉറപ്പ് പറയാൻ സാധിക്കും. കാരണം,,. പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ള അങ്കപ്പുറപ്പാടാണ് ഇത്തവണ.. ഇപ്പോൾ ഏഷ്യാനെറ്റ് പ്രൊമോ വീഡിയോ ഇട്ടിരിക്കുന്നതും പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ്..

ആദ്യം എല്ലാവരെയും തെറ്റുധരിപ്പിച്ചത്, ലാലേട്ടൻ ബറോസ് സിനിമയുടെ തിരക്കിൽ ആയിരിക്കില്ലേ >? അപ്പോൾ ബിഗ് ബോസിൽ വരാൻ സാധ്യത ഇല്ലല്ലോ? എന്നാൽ പിന്നെ സുരേഷ് ഗോപി ആണ് ബെസ്റ്റ്. അപ്പോൾ എന്തുകൊണ്ട് സുരേഷ് ഗോപി എന്ന പേര് വന്നു. ശരിക്കും ബിഗ് ബോസ് പോലെ ഒരു ഷോ , അതത്ര നിസാരമല്ല.. ഒരു മൈൻഡ് ഗെയിമിങ് ആണ്. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യർ എങ്ങനെ പെരുമാറും എന്ന് ഒരു ഗ്ലാസ് കൂട്ടിൽ ഇട്ട് കാണിക്കും പോലെയാണ് നമ്മൾ ബിഗ് ബോസ് കണ്ടിരിക്കാറുള്ളത്..

ഈ ഷോ കാണണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.. കാരണം ഓരോ മനുഷ്യരുടെയും റിയൽ ഫേസ് നമുക്ക് കാണാൻ സാധിക്കും.. സൈക്കോളജിക്കലി അതിനെയൊക്കെ വിലയിരുത്താൻ സാധിക്കും.. ഹിന്ദി ബിഗ് ബോസ് അല്ലെങ്കിൽ തമിഴ് സീസൺ പോലെയൊക്കെ മലയാളവും മാറേണ്ടിയിരിക്കുന്നു. അത് മാറാത്തത് പ്രേക്ഷകർ കാരണം എന്നാണ് പലരും പറയുന്നത് .

എന്നാൽ പ്രേക്ഷകർ ഒക്കെ എന്നെ മാറിചിന്തിച്ചു. ഇനി ബിഗ് ബോസ് മലയാളം സീസൺ ഫോർ തന്നെയാണ് മാറേണ്ടത്.

ആകെ 20 പേരാണ് മത്സരാർത്ഥികൾ , അതിൽ 16 പേര് ആദ്യം നമുക്ക് മുന്നിൽ വരും.. അവർ ആരൊക്കെ എന്നതിന്റെ ഏകദേശ ഐഡിയ ഇപ്പോൾ ഉണ്ട്. അതിൽ തങ്കച്ചൻ വിതുര ആണ് മെയിൻ ആയിട്ടും ഉറപ്പിച്ചിരിക്കുന്നത്.

ബാക്കിയുള്ളവരിൽ നവീൻ അറക്കൽ പലരും പറഞ്ഞുകേട്ടു . പക്ഷെ അദ്ദേഹം ഷൂട്ടിംഗ് തിരക്കുകളിൽ ഇന്നും സജീവമാണ് . സൊ ആ സാധ്യത ഇല്ല… അതുപോലെ രണ്ടാമത്തെ പ്രൊമോയിൽ ലാലേട്ടൻ പ്രെഡിക്ഷന് ലിസ്റ്റുകളെ കുറിച്ച് തന്നെയാണ് പറയുന്നത്. അതായത് പ്രേക്ഷകരെ നല്ലപോലെ വാച്ച് ചെയ്യുന്നുണ്ട് .കൂടുതൽ അപ്ഡേറ്റ്സ് വരും ദിവസങ്ങളിൽ അറിയാം … അടുത്ത ഒരു പ്രൊമോയും കൂടി ഉടൻ എത്തും…നമുക്ക് കാത്തിരിക്കാം..

അതുപോലെ സീരിയൽ വിശേഷങ്ങൾക്കൊപ്പം ബിഗ് ബോസ് വിശേഷങ്ങളും കേൾക്കാൻ ,മെട്രോ സ്റ്റാറിനൊപ്പം കൂടിക്കോ.. ഇതുവരെ നിങ്ങൾ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. കാരണം ഏഷ്യാനെറ്റിലെ പുത്തൻ വിവരങ്ങളൊക്കെ പെട്ടെന്നറിയാം… നിങ്ങൾ സബ്സ്ക്രൈബ് ചെയ്തെങ്കിൽ കൂട്ടുകാരെ കൂടി എത്തിക്കുക..

about bigg boss update

Safana Safu :