കല്യാണിയുടെ കലപിലാ സംസാരത്തെ കുറിച്ച് ഡോക്ടർ കിരണിനോട് പറയുമ്പോൾ നാണത്തോടെ കല്യാണി ; വിക്രമിന്റെ രഹസ്യം തേടിയിറങ്ങുന്ന സോണി കിരൺ ചേട്ടനെ വെറുക്കുമോ?;മൗനരാഗം പുത്തൻ കഥ ഇങ്ങനെ!

കിരണും കല്യാണിയും ഡോക്ടറുടെ അടുത്താണ്. ഡോക്ടർ കുറേക്കൂടി വ്യക്തമാക്കി കിരണിനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. രാഹുലിനെ അങ്ങനെ നിസാരമായി കാണാൻ പാടില്ല… അച്ഛനെയും അമ്മയും തമ്മിൽ തെറ്റിച്ചിട്ടാണ് അയാൾ കിരണിന്റെ അച്ഛനെ ഓടിച്ചതെങ്കിൽ , കിരണിനെയും കല്യാണിയേയും ഒരിക്കലൂം ഒരുമിപ്പിക്കാതെ ഇരിക്കാനും അയാൾ ശ്രമിക്കും,.. അതുകൊണ്ട് രണ്ടാളും നല്ലപോലെ സൂക്ഷിക്കണം.

അതുപോലെ തന്നെ കിരണിന്റെ അങ്കിൾ വിളിച്ചിരുന്നു എന്നും കല്യാണി സംസാരിക്കുമോ എന്നൊക്കെ ചോദിച്ചതായും ഡോക്ടർ കിരണിനോട് പറഞ്ഞു.. എന്നാൽ അയാളുടെ ഉള്ളിലിരിപ്പ് മനസിലായത് കൊണ്ട് അയാൾക്ക് അത്ര പ്രതീക്ഷ കൊടുത്തില്ല….

പിന്നെ ഡോക്ടർ കല്യാണി സംസാരിക്കുന്നതിന്റെ കുറിച്ച് പറഞ്ഞു.”ഇനിയിപ്പോൾ കിരൺ പറയുന്നതിനൊക്കെ ,മറുപടി പറയാമല്ലോ…. എന്ന് പറഞ്ഞപ്പോൾ അതിനായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നത് എന്ന് കിരണും പറഞ്ഞു.കല്യാണി എല്ലാം കേട്ട് നാണത്തോടെ ഇരിക്കുന്നുണ്ട്…

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about mounaragam

Safana Safu :