മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ പ്രേക്ഷകരുടെ കരളലിയിച്ചതായിരുന്നു.
സദാചാര വാദികള്‍ക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുണ്ട് അഭിജ. അതുകൊണ്ട് തന്നെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്. സിനിമയില്‍ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് മോഡേണ്‍ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്തുണ്ട്. ഇതിന് മുൻപ് ഇന്നർ വേഷത്തിലുള്ള ചിത്രങ്ങൾ അഭിജ പങ്കുവെച്ചിരിക്കുന്നു. സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് താരം അന്ന് മറുപടി നൽകിയത്.