നയനയുടെ ഋഷ്യം PART 6 ;മിത്രയ്ക്ക് മുന്നിൽ സൂര്യയെയും കൊണ്ട് ഋഷി പോകുന്നു ; കൂടെവിടെ പ്രേക്ഷകർ ആഗ്രഹിച്ച കഥ !

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നയനയുടെ ഋഷ്യം പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഋഷി സാർന്റെ മെസ്സേജ് ഒന്നും കൂടി സൂര്യ എടുത്തു നോക്കി.. നാളെ ലാസ്റ്റ് ഡേറ്റ് ആണ്. ഇന്നെഴുതിയെങ്കിലേ അയയ്ക്കാൻ പറ്റൂ. അവൾ ആ ഫോൺ നെഞ്ചോട് ചേർത്ത് എന്തോ ആലോചിച്ച് അങ്ങനെ നിന്നു…

അങ്ങനെ നിൽക്കുന്നതുവരെയാണ് കഴിഞ്ഞ ഭാഗം അവസാനിച്ചത്. അയയ്ക്കാതിരുന്നാൽ സാർ പിന്നെ മിണ്ടിയില്ലെങ്കിലോ.. അതിലേറെ.. ഒരുപാട് ആഗ്രഹിച്ചതാണ് ഒരുമിച്ചു ഒരു യാത്ര.. നടക്കുമോ എന്നറിയില്ല.. എങ്കിലും ഇപ്പോൾ സാറു തന്നെ ഇങ്ങോട്ട് വന്നു പറഞ്ഞിട്ട്..എഴുതണം.. സൂര്യ ലാപ്ടോപ് തുറന്നു ടൈപ്പ് ചെയ്തു തുടങ്ങി..സേവ് ചെയ്ത് അടച്ചു വയ്ക്കുമ്പോൾ സമയം 2.45 am.

വാടിത്തളർന്ന് ഒരു പൂവിനെ പോലെ അവൾ കിടന്നപ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ പോലും മറന്നിരുന്നു. പിറ്റേന്ന്, കിളികളുടെ ശബ്ദത്തോടൊപ്പം സൂര്യൻ ഉധിച്ചുവരുന്ന കാഴ്ച…. “ഈശ്വരാ.. ഈ കുട്ടിക്ക് നല്ല പനി ഉണ്ടല്ലോ.. “ടീച്ചർ നെറ്റിയിൽ കൈ വെച്ചു നോക്കി പറഞ്ഞു..സൂര്യ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..

പൂർണ്ണമായ കഥ മനോഹരമായി കേൾക്കാം വീഡിയോയിലൂടെ !

about koodevide

Safana Safu :