പ്രണയ വിവാഹത്തിലെ പൊല്ലാപ്പുമായി വീണ്ടും അവർ എത്തിയിരിക്കുന്നു ; ചെക്കന്മാർ ഫോർ സെയിൽ രണ്ടാം ഭാഗം !

കേരളം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധനവുമല്ല ഗാർഹിക പീഡനവുമല്ല . വാർത്തകൾ മാറിമറിഞ്ഞപ്പോൾ മകന് വില നിശ്ചയിച്ച് വിൽക്കാൻ ഇറങ്ങിയിരിക്കുന്ന അമ്മയെയാണ് കേരളം സമൂഹം വാർത്തയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പെണ്ണുകാണലിനിടയിലെ വിലപേശലുമായി മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഒരമ്മ മകനെ വിൽക്കാനെത്തിയത്. ഡോക്ടർ വീണയായണ് ‘ചെക്കന്മാരെ വിൽപ്പനയ്ക്ക്’ എന്ന വെബ് സീരീസിലൂടെ വ്യത്യസ്തതരം ആശയം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ‘കട്ടൻ ചാപ്പി’ എന്ന യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്കും ഇത് കാണാം…

ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് കട്ടൻ ചാപ്പി. രണ്ടാം ഭാഗവും വമ്പൻ സർപ്രൈസ് ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. സമൂഹത്തെ തിരുത്താൻ വേണ്ടിയുള്ള വളരെ നല്ല പാഠമാണ് വെബ് സീരീസിലൂടെ വീണ കാണിച്ചുതരുന്നത്. ആശിഷ് സാം ഫിലിപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് അച്ചു കാർത്തിക.

about kattan chaappy

Safana Safu :