സംയുക്തയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

2018 ല്‍ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോന്‍. ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ തന്നെ സംയുക്ത പ്രേക്ഷക മനസ്സ് കീഴടക്കി. സംയുക്ത അഭിനയിച്ച ഇരു ചിത്രങ്ങളും സെന്‍സേഷണലായിരുന്നു. ഇപ്പോഴിതാ മേക്കോവർ ലുക്കിലൂടെ ശ്രദ്ധ നേടുകയാണ് സംയുക്ത.

മുൻപും നടി തൻ്റെ മേക്കോവർ ലുക്കിലൂടെ തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജ് സംയുക്ത മേനോൻ തകര്‍ത്തിരുന്നു. ബോൾഡ് ലുക്കിൽ തിളങ്ങിയ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. സംയുക്തയുടെ അരങ്ങേറ്റം പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. എരിഡ, വോള്‍ഫ് തുടങ്ങിയവാണ് ഇനി പുറത്തിറങ്ങാനുള്ള സംയുക്ത ചിത്രങ്ങള്‍.

malayalam

Revathy Revathy :