അപര്‍ണ നായരുടെ മരണം സിനിമാ – സീരിയല്‍ ലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അപര്‍ണയ്ക്കൊപ്പമുള്ള ഓര്‍മകള്‍ സഹപ്രവത്തകർ പങ്കുവെയ്ക്കുന്നുണ്ട് .
നടിയുടെ ചില റീല്‍ വീഡിയോസും മറ്റും ഇതിനോടൊപ്പം വൈറലാവുണ്ട്. തന്റെ മരണം ‘ഗണിച്ചു’ നോക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്