മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഓരോരുത്തർ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പഠനവും ജോലിയുമൊക്കെയായി മുന്നേറുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേരാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ദിലീപ് മഞ്ജു ദമ്പതികളുടെ മകൾ മീനാക്ഷിയും. ഏറ്റവും പുതിയ അഭിമുഖത്തിൽ മീനാക്ഷിയേയും മഞ്ജുവിനെയും കുറിച്ച് തുറന്ന് പറയുകയാണ് കല്യാണി.