അശോകനെ കുഴിയിൽ ചാടിച്ച് അശ്വതി ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അശ്വതി വീണ്ടും അശോകനെ കുഴിയിൽ കൊണ്ട് ചാടിക്കുകയാണ് . വലിയ ചതിയാണ് നടക്കുന്നത്

AJILI ANNAJOHN :