ചെന്നെെയിൽ വെച്ചാണ് കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും സിനിമ കണ്ടത്, മീനൂട്ടിയും എന്നെ വിളിച്ചു; തുറന്ന് പറഞ്ഞ് ദിലീപ്

ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ദിലീപ്. നടന്റെ പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ മിൿച പ്രതികരണം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കാവ്യയും മക്കളും സിനിമ കണ്ടപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദിലീപ്

വീഡിയോ കാണാം

Noora T Noora T :