ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു!അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നുവോ? ആ സൂചന പുറത്ത്

മലയാളികൾക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും.

രണ്ടു മാസങ്ങൾക്ക് മുൻപാണ് ഇരുവരും ജീവിതത്തിൽ ഒന്നായതിന്റെ വാർഷികം ആഘോഷിച്ചത്. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ചില സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :