അച്ഛനെന്നും കൂടെയുണ്ടാകണം; നിർണ്ണായക തീരുമാനമെടുത്ത് സുധിയുടെ മകൻ! കാണുമ്പോൾ ചങ്കുപൊട്ടുന്നു

സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളികൾക്ക് ഞെട്ടലായിരുന്നു. സുധി നമ്മെ വിട്ട് പോയിട്ട് ഒരു മാസം തികഞ്ഞെങ്കിലും ഇപ്പോഴും പലർക്കും ആ വിയോഗം ഉൾകൊള്ളാൻ സാധിച്ചിട്ടില്ല

അച്ഛന്റെ വേർപാട് ഉണ്ടായി ഒരുമാസം പിന്നിടുമ്പോൾ അച്ഛനെന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ
സുധിയുടെ മുഖം കെെയിൽ പച്ച കുത്തിയിരിക്കുകയാണ് മകൻ രാഹുൽ. കണ്ണ് നനയിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കൂടുതൽ കാണാൻ വീഡിയോ കാണുക

Noora T Noora T :