നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയിൽ യോജിപ്പില്ല, അമൃതയുടെ അച്ഛൻ പറഞ്ഞത്

അടുത്തിടെയാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ പി ആർ സുരേഷ് അന്തരിച്ചത്. ഇപ്പോഴിതാ ഒരിക്കൽ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷിക ദിനത്തിൽ ഇവർ പങ്കുവച്ച വീഡിയോയും ശ്രദ്ധനേടുകയാണ്. വീഡിയോയിൽ അമൃതയുടെ അച്ഛൻ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :