മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് കമൽ. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളായി നിൽക്കുന്ന ചില നടന്മാർ കമലിന്റെ അസിസ്റ്റന്റായി സിനിമാ ജീവിതം തുടങ്ങിയവരാണ്. ഇപ്പോഴിതാ ദിലീപ്, ഷൈൻ ടോം ചാക്കോ എന്നിവരെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു