ഒരു വശത്ത് സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആര്‍ത്ത് വിളിച്ചുകൊണ്ടുള്ള ചിരി… മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകന്‍, രണ്ടിനും നടുവില്‍ മലയാളത്തിലെ ഹാസ്യതാരമായും മഹാരോഗിയായ അച്ഛനായും ഞാന്‍ ഇരുന്നു; ഇന്നസെന്റ് പറയുന്നു

മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരുന്ന ഇന്നസെന്റ് വിട പറഞ്ഞെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയപ്പാടിന്റെ ഒരു വിങ്ങലാണ് ആളുകളുടെ മനസ്സില്‍. അതിന് വിപരീതമായി അതിജീവനത്തിന്റെ വഴി തുറന്നുവെച്ച താരംകൂടിയായിരുന്നുവ ഇന്നസെന്റ്. തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ച് മടങ്ങിവരുന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം തന്റെ പുസ്തകത്തിൽ പറഞ്ഞത് ഇങ്ങനെയാണ്

വീഡിയോ കാണാം

Noora T Noora T :