Malayalam
ഒരു വശത്ത് സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആര്‍ത്ത് വിളിച്ചുകൊണ്ടുള്ള ചിരി… മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകന്‍, രണ്ടിനും നടുവില്‍ മലയാളത്തിലെ ഹാസ്യതാരമായും മഹാരോഗിയായ അച്ഛനായും ഞാന്‍ ഇരുന്നു; ഇന്നസെന്റ് പറയുന്നു