നടിയെ ആക്രമിച്ച കേസിൽ മഞ്‌ജുവാര്യരെ വീണ്ടും വിസ്‌തരിക്കാൻ അനുവദിക്കരുതെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിട്ടുണ്ട് . സാക്ഷിവിസ്‌താരം തുടരാമെന്നും ഇടപെടാൻ കഴിയില്ലെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല, അതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് രാഹുൽ ഈശ്വർ