മലയാള സീരിയലുകളുടെ സ്ഥിരം ക്ളീഷേ ഇപ്പോൾ അധികം കാണാറില്ല. അതുമാത്രമല്ല, സിനിമകളെ വെല്ലുന്ന ത്രില്ലറുകളും സീരിയലുകളിൽ ഇപ്പോൾ കാണാം. അത്തരത്തിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ‘അമ്മ അറിയാതെ.
സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികൾ അലീനയും അമ്പാടിയും ഒന്നിനൊന്ന് മത്സരിച്ചു അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാളുടെയും കണ്ണ് വെട്ടിച്ചു ഒരു ആപത്ത് കഥയിൽ നടക്കുകയാണ്.
അനുപമയുടെ ചേച്ചിയുടെ മരണം. ഇത് തികച്ചും അമ്പാടിക്ക് ഏൽക്കുന്ന തോൽവിയാണ്… കാണാം വീഡിയോയിലൂടെ..!
about amma ariyathe