രൂപയുടെ സ്വത്ത് നശിപ്പിക്കാൻ അവസാന അടവും പയറ്റി സരയുവും രാഹുലും; ആ കാമറ കണ്ണുകൾ തുറിച്ചു നോക്കുന്നത് എന്തിന്?; സി എസിനൊപ്പം കിരണിനെയും സോണിയെയും അടിച്ചിറക്കി രൂപ?; മൗനരാഗം ഓണം എപ്പിസോഡ് പൊളിച്ചടുക്കി!

മലയാള സീരിയലുകളിൽ ഏറ്റവും വലിയ ഓണാഘോഷം ആണ് മൗനരാഗം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രൊമോയിൽ വർണ്ണഘോഷമാണ് കാണിക്കുന്നത്. എന്നാൽ സ്വപ്നമോ സത്യമോ എന്നറിയാത്ത തരത്തിൽ രൂപ കല്യാണിയെ സ്നേഹിക്കുന്നുണ്ട്,

അതേസമയം, സി എസും കിരണുമായി ഓണം ആഘോഷിക്കുന്ന സോണിയുടെ വീഡിയോ ആരൊക്കെയോ ചേർന്ന് പകർത്തുന്നുണ്ട്. അത് രൂപ കാണുന്നതോടെ എല്ലാകാര്യങ്ങൾക്കും ഒരു തീരുമാനം ആകും…

കൂടുതൽ കാണാം വീഡിയോയിലൂടെ,…!

about mounaragam

Safana Safu :