ആ നടുക്കുന്ന സത്യം അറിഞ്ഞ് ചങ്കുതകർന്ന സച്ചി; അമ്പാടി നാട്ടിൽ എത്തും മുന്നേ വകവരുത്താൻ സച്ചി പ്ലാൻ ഇടുമ്പോൾ ഒരു മുഴം മുന്നേ ജിതേന്ദ്രൻ അമ്പാടിയെ കൊല്ലുമോ ..?; ‘അമ്മ അറിയാതെ സീരിയൽ മികച്ച വഴിത്തിരിവിലേക്ക്!

മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ആദ്യമെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ സീരിയൽ വീണ്ടും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസവും ഇന്നും കൂടിയായി സീരിയൽ മെഗാ എപ്പിസോഡ് ആണ് നടക്കുന്നത്. ,മെഗാ എപ്പിസോഡ് കഴിയുമ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം അമ്പാടി ഐ പി എസ് നേടിക്കഴിയും. അതിന്റെ സൂചനകൾ ആണ് സോഷ്യൽ മീഡിയയിലും അതോടൊപ്പം പ്രൊമോയിലും ഉള്ളത്.

കാണാം സീരിയൽ വിശേഷം വീഡിയോയിലൂടെ…!

about amma ariyathe

Safana Safu :