മാറ്റ് പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തൂവല്‍സ്പര്‍ശം . ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുവാണ്
തൂവല്‍സ്പര്‍ശത്തില്‍ ആ കൊലപാതക പരമ്പരയുടെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് ശ്രേയ എത്തിയിരിക്കുകയാണ്.
തെളിവുകള്‍ എല്ലാം കിട്ടി കഴിഞ്ഞു. ഇനി ആ ലേഡിയെ കണ്ടെത്തണം .അതിനുള്ള വഴികള്‍ ശ്രേയ കണ്ടെത്തി കഴിഞ്ഞു. അതേസമയം ഈശ്വര്‍ കളികള്‍ തുടങ്ങി . മാളുവിനെ കുടുക്കാന്‍ നോക്കുന്നുണ്ട് .
ശ്രേയ അതിനെ തടയും. ശ്രേയ അവിനാഷിനെ കുടയുന്നുണ്ട് , മാളുവിന് ഒന്നും പറ്റില്ല,കരണം അവള്‍ ഒറ്റക്കല്ല ജീവനെക്കാളേറെ സ്‌നേഹിക്കുന്ന വല്യേച്ചിയും ജീവന്‍ പോലും കൊടുത്ത് സ്‌നേഹിക്കുന്ന കാമുകനും ഉള്ളപ്പോള്‍ അവള്‍ ആരെ പേടിപ്പിക്കാനാണ്.
മുന്‍പ് പറഞ്ഞപോലെ വില്ലെന്മാര്‍ എല്ലാവരും സംഘം ചേര്‍ന്നു വന്നാലും നേരിടാന്‍ ശ്രേയയും മാളുവും റെഡിയാണ് . കൂടുതല്‍ അറിയാം വിഡീയോയിലൂടെ…