മാറ്റ് പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തൂവല്‍സ്പര്‍ശം . ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുവാണ് തൂവല്‍സ്പര്‍ശത്തില്‍ ആ കൊലപാതക പരമ്പരയുടെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് ശ്രേയ എത്തിയിരിക്കുകയാണ്.
തെളിവുകള്‍ എല്ലാം കിട്ടി കഴിഞ്ഞു. ഇനി ആ ലേഡിയെ കണ്ടെത്തണം .അതിനുള്ള വഴികള്‍ ശ്രേയ കണ്ടെത്തി കഴിഞ്ഞു. അതേസമയം ഈശ്വര്‍ കളികള്‍ തുടങ്ങി . മാളുവിനെ കുടുക്കാന്‍ നോക്കുന്നുണ്ട് .
ശ്രേയ അതിനെ തടയും. ശ്രേയ അവിനാഷിനെ കുടയുന്നുണ്ട് , മാളുവിന് ഒന്നും പറ്റില്ല,കരണം അവള്‍ ഒറ്റക്കല്ല ജീവനെക്കാളേറെ സ്‌നേഹിക്കുന്ന വല്യേച്ചിയും ജീവന്‍ പോലും കൊടുത്ത് സ്‌നേഹിക്കുന്ന കാമുകനും ഉള്ളപ്പോള്‍ അവള്‍ ആരെ പേടിപ്പിക്കാനാണ്.
മുന്‍പ് പറഞ്ഞപോലെ വില്ലെന്മാര്‍ എല്ലാവരും സംഘം ചേര്‍ന്നു വന്നാലും നേരിടാന്‍ ശ്രേയയും മാളുവും റെഡിയാണ് . കൂടുതല്‍ അറിയാം വിഡീയോയിലൂടെ…
ഒക്ടോബര്‍ 5ന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ പ്രമോഷനായി വന്ദേഭാരതില്‍ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബന്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേയ്ക്കാണ്...
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു ‘കണ്ണൂര്‍ സ്ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തും...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇടയ്ക്ക് ട്രോളുകള്‍ക്കും അദ്ദേഹം പാത്രമാകാറുണ്ട്....
പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന് വെങ്കിടങ്ങ് (65) അന്തരിച്ചു. മുന്നൂറ്റിയന്‍പതോളം നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങളിലൂടെയാണ്...