കൽക്കി അഴിയെണ്ണും; റാണിയമ്മ വിളിച്ചുവരുത്തി കുഴിയിൽ ചാടിച്ചപോലെയായി; സൂരജ് ഋഷി തന്ത്രം സൂര്യയ്ക്ക് തുണയായി; കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ് !

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

എന്നാൽ ഇപ്പോൾ കഥയിൽ എത്തിയിരിക്കുന്ന പുതിയ കഥാപാത്രം വലിയ മാറ്റമാണ് കൂടെവിടെയിൽ കൊണ്ടുവന്നിരിക്കുന്നത്. കൽക്കിയും റാണിയും തുറന്ന പോരിലേക്ക് പോകുന്നത് കാണാൻ കാത്തിരിക്കുകയാണ് കൂടെവിടെ പ്രേക്ഷകരും.. കൂടുതൽ കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :