നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
എന്നാല്‍ ഇപ്പോഴിതാ തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സാനിയ. പുതിയ സ്വീം സ്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലായി മാറിയിട്ടുണ്ട്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മുമ്പും ഇത്തരം ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരത്തിനെതിരം നടക്കാറുണ്ട്.
എന്നാല്‍ സാനിയെ അതൊന്നും തന്നെ ബാധിക്കാറില്ല. തന്റെ വ്യത്യസ്തമായ എല്ലാ ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അതേസമയം ദുല്‍ഖര്‍ നായകനായി എത്തിയ സല്യൂട്ട് ആണ് സാനിയ അവസാനമായി അഭിനയിച്ച് പുറത്ത് എത്തിയ ചിത്രം.
