വില്ലന്മാർ എല്ലാം ഒന്ന് സ്‌ട്രോങ് ആകണം ; സച്ചിയെക്കാൾ കരുത്തനായ ഒരു ശത്രു എത്താനുണ്ട്; മൂസ കോംബോ വെറും പല്ല് കൊഴിഞ്ഞ സിംഹം; അമ്മയറിയാതെ സീരിയലിൽ മാറ്റങ്ങൾ വരേണ്ട സമയം കഴിഞ്ഞു!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘അമ്മയറിയാതെ’.ആദ്യമായി മലയാള സീരിയലിലേക്ക് വേറിട്ട ആശയം എത്തുന്നത് അമ്മയറിയാതെയിലൂടെയാണ്. അമ്മായിയമ്മ മരുമകൾ സ്റ്റോറി ഒക്കെ മാറി കഥയും കഥാപാത്രങ്ങളും മാറിയപ്പോൾ മലയാളി യൂത്തും സീരിയൽ അഡിക്റ്റ് ആയി.

ഇപ്പോൾ അമ്മയറിയാതെ സീരിയൽ ചെറിയ രീതിയിലുള്ള വിമർശങ്ങൾ കേൾക്കേണ്ടി വന്നിരിക്കുകയാണ്. കാരണം സച്ചി മൂർത്തി കോംബോ ആണ്. ഇവരെല്ലാം വെറുതെ ആയിപ്പോയി എന്നാണ് മലയാളികൾ പറയുന്നത്.

കാണാം വിശദമായി വീഡിയോയിലൂടെ..!

about ammayairyathe

Safana Safu :