സഹദേവൻ അത് വെളിപ്പെടുത്തി; നാളെ അയാളെ ശ്രേയ തൂക്കിയെടുത്ത് അകത്തിടും;എങ്കിലും തുമ്പിയ്ക്ക് സംഭവിച്ചത് എന്താകും?; ശ്വാസം അടക്കിപ്പിച്ചിച്ചു കാണേണ്ട രംഗങ്ങളുമായി തൂവൽസ്പർശം !

തൂവൽസ്പർശം പരമ്പര ഇന്ന് എല്ലാമലയാളികളുടെയും പ്രിയപ്പെട്ട സീരിയൽ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.എന്നാൽ വളരെ വേഗത്തിൽ തന്നെ ചേച്ചിയും അനിയത്തിയും ഒന്നിക്കുന്നതും അവർക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു . അതോടെ രണ്ടാളും ഒന്നിച്ചാണ് ഇപ്പോൾ മുന്നേറുന്നത്.

ഇതിനിടയിൽ ഉണ്ടായ സംഘർഷങ്ങൾ ചില്ലറയല്ല.. കാണാം വീഡിയോയിലൂടെ..!

about thoovalparsham

Safana Safu :