ഇനി തെറ്റില്ലാ….ഇതോടെ ഉറപ്പിക്കാം…; റാണിയമ്മയുടെ മകൾ തന്നെയാണ് സൂര്യ കൈമൾ ;ഋഷിയും സൂര്യയും തമ്മിലുള്ള ബന്ധം; കൈമളിനെ തിരിച്ചറിയുന്ന ഭാസിപ്പിള്ള ;’അമ്മയെ തേടി അലയുന്ന മകൾ മാറി ഇപ്പോൾ മകളെ തേടി നടക്കുന്ന മരുമകൻ ആണ്; കൂടെവിടെയിലെ ആ ട്വിസ്റ്റ് ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. എന്നാൽ ആ വമ്പൻ ട്വിസ്റ്റ് റാണിയുടെ മകൾ സൂര്യ കൈമൾ ആണെന്നതാണ്. ട്വിസ്റ്റ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ പേജ്കളിൽ പാട്ടായി.

ഇന്നിപ്പോൾ പുതുതായി വന്നിരിക്കുന്ന കൂടെവിടെ ജനറൽ പ്രൊമോയും വ്യക്തമാക്കുന്നത് കൂടെവിടെയിലെ റാണിയമ്മയുടെ മകളാണ് സൂര്യ കൈമൾ എന്നാണ്. അതിന്റെ തെളിവ് എന്നോണം ഭാസിപ്പില്ല കൈമളിനെ കാണുന്നതാണ്. കൈമളും ഭാസിപ്പിള്ളയും തമ്മിലുള്ള ബന്ധത്തിൽ എല്ലാം മനസിലാക്കാൻ സാധിക്കുന്നുണ്ട്.

അതുപോലെ മിത്രയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നല്ല രീതിയിൽ നടക്കുന്നുണ്ട്. കാണാം വിശദമായി വീഡിയോയിലൂടെ,,,!

about koodevide

Safana Safu :