ശ്രേയയെ വിളിച്ച് ഭീഷണിപ്പെടുത്തി ജാക്‌സൺ ; കൊലപാതക പരമ്പരയിലെ ആദ്യ കണ്ണി മാളവികാ നന്ദിനിയോ?;തുമ്പിയെ കുറിച്ച് ശ്രേയ അറിയുന്നു ; തുമ്പിയുടെ മിസിങ് ഉറപ്പായും കേസിൽ പ്രശ്നം സൃഷ്ട്ടിക്കും!

മലയാളികളുടെ ത്രില്ലെർ പരമ്പരയിൽ നമ്പർ വൺ സ്ഥാനം നേടിയിരിക്കുന്ന പരമ്പരയാണ് തൂവൽസ്പർശം. ഇത്രനാളും പ്രക്ഷകരെ കോരിത്തരിപ്പിച്ച എപ്പിസോഡുകളുമായിട്ടാണ് തൂവൽസ്പർശം മുന്നേറിയത്. എന്നാൽ ഇപ്പോൾ കഥയുടെ രീതി മാറിയിരിക്കുകയാണ്.

ലേഡി റോബിൻഹുഡ് ആയി പ്രേക്ഷകരെ ത്രസിപ്പിച്ച തുമ്പി വി ഐ പ്പികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എങ്കിലും ഇടയ്ക്ക് തുമ്പിയുടെ ചില പ്ലാനുകൾ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ കഥ മാറാറുണ്ട്. പക്ഷെ ഇന്ന് തൂവൽസ്പർശം ഒരു കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്.

അതിൽ തുമ്പിയെ പ്രതിയാക്കാൻ ആണ് ഈശ്വര് സാറും ജാക്സണും പ്ലാൻ ചെയ്യുന്നത്., കാണാം വീഡിയോയിലൂടെ…!

about thoovalsparsham

Safana Safu :