ഋഷിയും ആദി സാറും തേടുന്ന ആ തെളിവ് അവിടെയുണ്ട് ; മിത്രയെ തേടി സൂര്യ രംഗത്ത്; റാണിയ്ക്കായി മിടിക്കുന്ന ജഗന്റെ ഹൃദയം പൊളിച്ചു; കൂടെവിടെ പരമ്പരയിൽ അപ്രതീക്ഷിത വഴിത്തിരിവ്!

മലയാളി യൂത്ത് പ്രേക്ഷകരെ മിനിസ്ക്രീനിലേക്ക് പിടിച്ചിരുത്തിയ ക്യാമ്പസ് പ്രണയകഥയാണ് കൂടെവിടെ. തുടക്കം മുതൽ കൂടെവിടെ പരമ്പര പ്രേക്ഷക താല്പര്യത്തിലാണ് മുന്നേറുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം ആയിരുന്നു തുടക്കം മുതൽ കഥയിലെ ഹൈലൈറ്റ്.

പക്ഷെ ഇന്നത്തെ എപ്പിസോഡിൽ മിത്രയെ കുറിച്ചുള്ള അന്വേഷണം ആണ് സൂര്യ തുടങ്ങി വെയ്ക്കുന്നത്. ഋഷിയും അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാൽ മിത്ര സേഫ് ആയി സൂരജ് സാറിനൊപ്പം ആണെന്ന് ഋഷിയ്ക്ക് സംശയം ഉണ്ട്.

അതുപോലെ റാണിയമ്മയുടെ ഭൂതകാലം കൂടെവിടെയുടെ പ്രധാന കഥാഭാഗം ആയി മാറിയിരിക്കുകയാണ്. കൂടുതൽ കാണാം വീഡിയോയിലൂടെ….!

about koodevide

Safana Safu :