മലയാള സീരിയൽ കഥകൾ എല്ലാം പരിശോധിച്ചാൽ അതിലെല്ലാം ഒരു ‘അമ്മ എവിടെ? അച്ഛനെ കണ്ടോ? എന്നുള്ള ചോദ്യങ്ങൾ പതിവാണ്. ഇപ്പോൾ കൂടെവിടെ പരമ്പരയിലും അത്തരത്തിൽ ഒരു കഥ ആണ്. എന്നാൽ ഇവിടെ വളരെ വിചിത്രമായി ശത്രുക്കൾ തമ്മിൽ ഒന്നിക്കുകയാണ്.
കൂടെവിടെ കഥയിലെ പ്രധാന വില്ലത്തി കഥാപാത്രമായ റാണിയമ്മയാണ് ഇപ്പോൾ കഥയിൽ തന്നെ ഹൈലൈറ്റ്. സൂര്യ കൈമൾ റാണിയമ്മയുടെ മകൾ ആണെന്നുള്ള സംശയം തോന്നുന്ന തരത്തിലാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് , ഋഷ്യ പ്രണയത്തിൽ ഒരു പ്രശ്‍നവും സംഭവിക്കാതിരിക്കുന്നത് കാണാനാണ്…
കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!
about koodevide