മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം പുതിയ കഥാപാത്രം എത്തിയതോടെ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. കിരണും കല്യാണിയും ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയതോടെ അവർക്കിടയിലെ പ്രണയം പഴയതിലും തീവ്രമായി എന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ ഇരുവരും ഇന്ന് നല്ല ദാരിദ്ര്യത്തിൽ ആണ്.
ഇപ്പോഴിതാ കഥയിൽ വന്ന പുതിയ കഥാപാത്രം, മനോഹർ സരയുവിനെയും രാഹുലിനെയും വേരോടെ പിഴുതെറിയും എന്നാണ് തോന്നുന്നത്. മനോഹറിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ഒരു വഴിയും ഇല്ലാത്തപോലെ ചുറ്റിപ്പിണഞ്ഞൂ കിടക്കുകയാണ് കഥ. ഇതിൽ സരയു ഉറപ്പായും മനോഹറിനെ വിവാഹം ചെയ്യും.
എങ്ങനെ എന്ന് നോക്കാം വീഡിയോയിലൂടെ…!
about mounaragam