മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആർക്കും പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത ഒരു സസ്പെൻസ് ഒളിപ്പിച്ചുവച്ചാണ് ഇന്നും എപ്പിസോഡ് എത്തിയിരിക്കുന്നത്.
നിലവിൽ കോളേജിൽ വീണ്ടും പോലീസ് കയറിയിരിക്കുകയാണ്. ഇത്തവണയും റാണിയുടേയും ജഗന്റെയും പ്ലാൻ ആണ് ക്യാമ്പസിൽ പോലീസ് കയറിയതിനുള്ള കാരണം. സൂര്യയുടെ ബാഗിൽ തന്ത്രപരമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടുപിടിച്ചതോടെ സൂര്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഈ അറസ്റ്റ് ഒഴിവാക്കാൻ ഋഷിയും ആദിയും നടത്തുന്ന പ്ലാൻ ആണ് കഥയിലെ സസ്പെൻസ്. കഥയെ കുറിച്ച് കൂടുതൽ അറിയാം വീഡിയോയിലൂടെ…. !
about koodevide