ദീപയ്ക്കും വിലക്ക്; കല്യാണിയെ വഴക്ക് പറഞ്ഞ് കിരൺ ; മനോഹർ ഒരു വിവാഹ തട്ടിപ്പ് വീരൻ; ഇതിനു പിന്നിൽ സി എസ് അല്ല; മൗനരാഗം പരമ്പരയിൽ വമ്പൻ ട്വിസ്റ്റ് !

മൗനരാഗം പരമ്പര മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ കടന്നു വന്ന പുതിയ കഥാപാത്രം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മനോഹർ എന്ന കഥാപാത്രം ശരിക്കും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കടന്നുവന്നത്.

മനോഹർ ആരെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ഇന്നത്തെ മൗനരാഗം എപ്പിസോഡ് കാണുമ്പോൾ മനസിലാകും. അതുപോലെ മനോഹറും സി എസും തമ്മിലുള്ള ബന്ധം എന്തെന്നും അറിയില്ല. അതിൽ ഒരുപാട് സംശയം നിലനിൽക്കുന്നുണ്ട്.

എന്നാൽ കഥയിൽ സരയുവിന്റെ കഥ മാത്രമല്ല ഉള്ളത്, കിരണും കല്യാണിയും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. പക്ഷെ , കിരൺ ഇന്ന് കല്യാണിയെ വഴക്കുപറയുന്ന സാഹചര്യം ഉണ്ട്. ഇന്നത്തെ കഥ പൂർണ്ണമായി കാണാം വീഡിയോയിലൂടെ….!

about mounaragam

Safana Safu :