മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരമൗനരാഗം അതിന്റെ ജൈത്രയാത്ര 600 എപ്പിസോഡുകൾ പിന്നിടുകയാണ് .ഊമ പെണ്ണിന്റെയും അവളുടെ എല്ലാമായ ഉരിയാടുന്ന കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാ കഴിഞ്ഞ കഥ വേരൊരു തലത്തിലേക്ക് പോവുകയാണ് . അവരുടെ പ്രണയവും നിലനിൽപ്പിനായുള്ള അവരുടെ കഷ്ട പടടുമൊക്കെയാണ് നമ്മൾ ഇപ്പോൾ കാണുന്നത് .
ആരുടെയും സഹായമില്ലാതെ സ്വന്തമായി ജീവിതം പാടിത്തുയർത്താൻ അവർ ശ്രമിക്കുന്നതും . അവരെ എങ്ങനെയും തകർക്കണം എന്ന് പറഞ്ഞു നടക്കുന്ന ചിലരുമൊക്കെയിട്ട് കഥ മുന്നോട്ടു പോവുകയാണ്
കിരണും കല്യാണിയും പുതിയ വഴി കണ്ടിരിക്കുകയാണ് ജീവിക്കാൻ .മൈക്കാട് പണി ചെയ്തു ജീവിക്കുകയാണ് ….എങ്ങനെയും അവരെ തകർക്കാൻ കാത്തിരിക്കുന്നവരുടെ മുൻപിലേക്ക് ഈ വാർത്ത എത്തും . ഇവർ ഇങ്ങനെ കഷ്ടപ്പെടുന്നു എന്ന അറിയുമ്പോൾ സരയും രാഹുലും വലിയ സന്തോഷത്തിലാണ് . കിരണിന്റെ അധപതനം എന്നൊക്കെ കരുതി അവർ സന്തോഷിക്കുകയാണ് …..
പ്രകാശനും അതും അറിഞ്ഞിരിക്കുകയാണ് പണി സൈറ്റിലേക്ക് പ്രകാശൻ പോകുന്നുണ്ട് . അവിടെ ചെന്ന് ആ കാഴ്ച കണ്ട് ആക്കെ സന്തോഷിക്കുന്നുണ്ട് … കിരണയും കല്യാണിയും ആ അവസ്ഥ കണ്ട് പരിഹസിക്കുകയാണ്.
കൂടുതൽ അറിയാം വീഡിയോയിലൂടെ…!