ജയിൽവാസം ഒഴിവാക്കാൻ സുമിത്രയുടെ കാലുപിടിച്ച് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയെ സന്തോഷിക്കാന്‍ അനുവദിക്കരുത്. രോഹിത്തിനെ കൊന്നാല്‍ സുമിത്ര സങ്കടപ്പെടും, ആ ഗ്യാപില്‍ തനിക്ക് സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കയറാം എന്നൊക്കെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ വ്യാമോഹം. അതിന് വേണ്ടിയാണ് ജെയിംസിനെ കൂട്ടുപിടിച്ച് രോഹിത്തും സുമിത്രയും സഞ്ചരിച്ചിരുന്ന കാര്‍ അപകടപ്പെടുത്തിയത്.
അപകടത്തില്‍ രോഹിത്തിന് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. മരണം തന്നെ സംഭവിയ്ക്കാമായിരുന്ന അവസ്ഥയില്‍ നിന്ന് രോഹിത് ജീവന്‍ തിരിച്ചപിടിച്ചു.

AJILI ANNAJOHN :